Question:
മഞ്ഞ് എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
Aതുഷാരം
Bഹിമം
Cനീഹാരം
Dഹസ്തി
Answer:
D. ഹസ്തി
Explanation:
- ഹസ്തി എന്നാൽ ആന എന്നാണ് അർത്ഥം.
- മഞ്ഞ് -തുഷാരം ,ഹിമം,നീഹാരം ,അവശ്യായം ,തുഹിനം
- പ്രഭാതം - ഉഷസ്സ്, കാല്യം, വിഭാതം
- രാത്രി – നിശ, നിശീഥിനി, രജനി, നക്തം, അല്ല്, തമി
- ഇരുട്ട് – തമസ്സ്, തിമിരം, ധ്വാന്തം, അന്ധകാരം