Question:

സാമ്പത്തിക അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം അല്ലാത്തത് ഏത് ?

Aശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്

Bസാമ്പത്തിക ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും

Cന്യായാധിപരുടെ ശമ്പളത്തിൽ ഉള്ള കുറവ്

Dസംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകൾ പിരിച്ചു വിടപ്പെടും

Answer:

D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകൾ പിരിച്ചു വിടപ്പെടും

Explanation:

  • ഭരണഘടനയുടെ 360-ാം വകുപ്പിലാണ് ഇത്തരം അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
  • രാജ്യത്തിന്റെയോ, രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന്റെയോ സാമ്പത്തിക സുസ്ഥിരത അപകടത്തിലാണെന്ന് രാഷ്ട്രപതിക്ക് ബോധ്യമാകുന്നപക്ഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കവുന്നതാണ്.
  • സാമ്പത്തിക അടിയന്തരാവസ്ഥ ഇതുവരെ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടില്ല.

Related Questions:

undefined

How many kinds of emergencies are there under the Constitution of India?

Which article of the Constitution of India deals with the national emergency?

The right guaranteed under article 32 can be suspended

ഏതു ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡണ്ടിന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം