Question:

2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?

Aലുധിയാന

Bഭോപ്പാൽ

Cഗ്വാളിയർ

Dഡൽഹി

Answer:

A. ലുധിയാന

Explanation:

  • 2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദിയായ സ്ഥലങ്ങൾ - ഭോപ്പാൽ ,ഗ്വാളിയർ ,ഡൽഹി 

Related Questions:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് ?

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?