Question:

"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?

Aകളരി

Bകുങ്ഫു

Cതായ്ക്കോണ്ടോ

Dകരാട്ടെ

Answer:

A. കളരി

Explanation:

കളരിപ്പയറ്റ്

  • കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.
  • ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു .
  • തെയ്യം , പൂരക്കളി , മറുത്ത് കളി , കഥകളി , കോൽകളി , വേലകളി , തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട് .

 


Related Questions:

ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ ?

കേരള സർക്കാർ സംഗീതത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ?

രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ ?

ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?