Question:
2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?
Aസത്പുര ടൈഗർ റിസർവ്
Bവഡ് നഗർ
Cകാഞ്ചീപുരം ക്ഷേത്രം
Dശാന്തി നികേതൻ
Answer:
D. ശാന്തി നികേതൻ
Explanation:
• രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചത് ശാന്തിനികേതനിൽ ആണ് • സത്പുര ടൈഗർ റിസർവ്, വഡ് നഗർ, കാഞ്ചീപുരം ക്ഷേത്രം എന്നിവ യുനെസ്കോയുടെ ലോക പൈതൃക സമ്പത്തിൻറെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ്.