Question:

മനുഷ്യശരീരത്തിലെ 80-ാമത്തെ അവയവം ഏതാണ്?

Aമെസന്ററി

Bഇൻ്റർസ്റ്റിഷ്യം

Cട്യൂബേറിയൽ ഗ്രന്ഥികൾ

Dഇവയൊന്നുമല്ല

Answer:

B. ഇൻ്റർസ്റ്റിഷ്യം

Explanation:

മെസെൻ്ററി, ഇൻ്റർസ്റ്റിഷ്യം,ട്യൂബേറിയൽ ഗ്രന്ഥി

  • മനുഷ്യശരീരത്തിലെ 79-ാമത്തെ അവയവം - മെസെന്ററി.
  • മെസെന്ററി ആദ്യമായി കണ്ടെത്തിയ ഗവേഷകൻ - ജെ. കാൽവിൻ കോഫി
  • ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായാണ് മെസെൻ്ററി സ്ഥിതി ചെയ്യുന്നത്.
  • മനുഷ്യശരീരത്തിലെ 80-ാമത്തെ അവയവം - ഇന്റർസ്റ്റീഷ്യം
  • മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം -Tubarial Glands (2020 ഒക്ടോബറിൽ)
  • നാസികാദ്വാരത്തിനും തൊണ്ടയ്ക്കും ഇടയിലാണ് ട്യൂബേറിയൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത് 

Related Questions:

The ability to perceive objects or events that do not directly stimulate your sense organs:

ന്യൂക്ലീയസ്സോടു കൂടിയ RBC കാണപ്പെടുന്ന ജീവി വർഗം ഏതാണ് ?

ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ആരൊക്കെ?

വേദനയോടുള്ള അമിത ഭയം ?

താഴെ പറയുന്നതിൽ കൂത്താടിഭോജ്യ മൽസ്യങ്ങളിൽ പെടാത്തത് ഏതാണ് ? 

1) ഗപ്പി 

2) ഗാംമ്പുസിയ

3) മാനത്തുകണ്ണി 

4) മൈക്രോ ലെപ്റ്റിസ്