Question:

“അണിയം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?

Aഅനഘം

Bഅമരം

Cമണിയം

Dഅന്യൂനം

Answer:

B. അമരം

Explanation:

കപ്പലിന്റെ മുൻഭാഗത്തിനാണ് അണിയം എന്ന് പറയുന്നത്. അത് കൊണ്ട് വിപരീതപദമായി കപ്പലിന്റെ പിൻഭാഗമാണ് വരേണ്ടത്. അമരം എന്നാൽ കപ്പലിന്റെ പിൻഭാഗത്തിന് പറയുന്ന പദമാണ്. അനഘം എന്നതിന്റെ വിപരീതപദം അഘം.


Related Questions:

' സംഘടനം ' എന്ന പദത്തിന്റെ വിപരീതം ?

ഉപകാരം എന്ന വാക്കിന്റെ വിപരീതപദം ഏത് ?

പുരാതനം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?

സാന്ദ്രം എന്ന വാക്കിന്റെ വിപരീത പദം ഏത് ?

ആര്‍ദ്രം എന്ന വാക്കിന്റെ വിപരീതപദം ഏത് ?