“അണിയം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?AഅനഘംBഅമരംCമണിയംDഅന്യൂനംAnswer: B. അമരംRead Explanation:കപ്പലിന്റെ മുൻഭാഗത്തിനാണ് അണിയം എന്ന് പറയുന്നത്. അത് കൊണ്ട് വിപരീതപദമായി കപ്പലിന്റെ പിൻഭാഗമാണ് വരേണ്ടത്. അമരം എന്നാൽ കപ്പലിന്റെ പിൻഭാഗത്തിന് പറയുന്ന പദമാണ്. അനഘം എന്നതിന്റെ വിപരീതപദം അഘം.Open explanation in App