App Logo

No.1 PSC Learning App

1M+ Downloads

കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?

Aഎക്സിംബാങ്ക്

Bമുദ്രാബാങ്ക്

Cനബാർഡ്

Dഭാരതീയ റിസർവ്വ് ബാങ്ക്

Answer:

C. നബാർഡ്

Read Explanation:

• നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് എന്നാണ് പൂർണ നാമം. • ആസ്ഥാനം - മുംബൈ


Related Questions:

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?

ലോകബാങ്ക് സ്ഥാപിതമായത്?

പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം എത്രയാണ് ?

പങ്കാളിത്ത സാമ്പത്തികത്തിലൂടെ ഇതരവും സുസ്ഥിരവും തുല്യവുമായ കൃഷിയുടെയും ഗ്രാമീണ വികസനത്തിൻെറയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപെടലുകൾ ,നവീകരണങ്ങൾ ,സാങ്കേതിക വിദ്യ ,സ്ഥാപന വികസനം ,തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയുക

"ഗിവ് ബാക്ക് റ്റു സൊസൈറ്റി" എന്ന പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ സൗജന്യ ഭക്ഷ്യ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?