Question:

ഹൈക്കോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധികരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് വിധി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിതമായ സോഫ്റ്റ്‌വെയർ ഏതാണ് ?

Aനൈഷധം

Bസുവാസ്

Cപരിഭാഷിണി

Dസുവേഥ

Answer:

B. സുവാസ്

Explanation:

  • കേരള ഹൈക്കോടതി

    • നിലവില്‍വന്ന വര്‍ഷം - 1956 നവംബര്‍ 1

    • ആസ്ഥാനം - എറണാകുളം

    • അധികാര പരിധി - ലക്ഷദ്വീപ്‌, കേരളം

    • ആദ്യ ചീഫ്‌ ജസ്റ്റീസ്‌ - കെ.റ്റി. കോശി

    • ആദ്യ വനിത ചീഫ്‌ ജസ്റ്റീസ്‌ - സുജാത മനോഹര്‍

    • ചീഫ്‌ ജസ്റ്റീസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ

    • നിലവിലെ ചീഫ് ജസ്റ്റിസ് -  നിതിൻ മധുകർ ജംദാർ

  • ഹൈക്കോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധികരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് വിധി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിതമായ സോഫ്റ്റ്‌വെയർ - സുവാസ്


Related Questions:

അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?

തെലങ്കാന ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?

ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?

മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി ?

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?