Question:

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?

Aഹെറ്ററോസ്‌ഫിയർ

Bട്രോപോസ്‌ഫിയർ

Cഹോമോസ്‌ഫിയർ

Dസ്‌ട്രാറ്റോസ്‌ഫിയർ

Answer:

B. ട്രോപോസ്‌ഫിയർ


Related Questions:

താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :

ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലുസന്റ്‌ മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ?

ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന അന്തരീക്ഷപാളി ഏത്?

What is “Tropopause"?

മോണ്ട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം ഏത് ?