Question:

ബംഗ്ലാദേശ് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ബംഗ്ലാദേശ് ദിനപത്രം ഏതാണ് ?

Aഇത്തിഫാഖ്

Bദൈനിക് ദിൻകൽ

Cദിവസേന കലർ

Dബംഗ്ലാദേശ് ജേണൽ

Answer:

B. ദൈനിക് ദിൻകൽ

Explanation:

  • ബംഗ്ലാദേശ് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ബംഗ്ലാദേശ് ദിനപത്രം - ദൈനിക് ദിൻകൽ
  • 2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം  - ന്യൂഡൽഹി
  • 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ 
  • 2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് - സൂറത്ത് ,ഗുജറാത്ത്

Related Questions:

ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ ഡയറക്ടറായി 2023 നവംബറിൽ തെരഞ്ഞെടുത്തത് ആരെയാണ് ?

യു എസ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

44-മത് G7 സമ്മേളനം എവിടെ വെച്ചാണ് നടന്നത് ?

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?