Question:
ഏറ്റവും നല്ല താപചാലകം ?
Aസ്വർണം
Bവെള്ളി
Cഇരുമ്പ്
Dചെമ്പ്
Answer:
B. വെള്ളി
Explanation:
വെള്ളി[ (സിൽവർ , Argentum (Ag ) ]
- അറ്റോമിക നമ്പർ - 47
- കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് - വെള്ളി ,സ്വർണ്ണം , പ്ലാറ്റിനം
- പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - വെള്ളി ,സ്വർണ്ണം ,പ്ലാറ്റിനം
- ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം - വെള്ളി
- ഇലക്ട്രം എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - വെള്ളി , സ്വർണ്ണം
- വെള്ളി , സ്വർണ്ണം തുടങ്ങിയവയുടെ മൂല്യം രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ്
- വെള്ളി ആഭരണങ്ങൾ കറുപ്പിക്കുന്നത് സൾഫാറിന്റെ സംയുക്തങ്ങളാണ്
- ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം - സിൽവർ ബ്രോമൈഡ്
- കൃത്രിമ മഴപെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - സിൽവർ അയഡൈഡ്