Question:

ഏറ്റവും വലുത് ഏത് ?

A7/11

B13/17

C3/7

D21/25

Answer:

D. 21/25

Explanation:

സംഖ്യകൾ തമ്മിലുള്ള വ്യത്യാസം തുല്യമായതിനാൽ ഏറ്റവും വലിയ സംഖ്യകൾ ഉള്ള ഭിന്നസംഖ്യ ആണ് ഏറ്റവും വലുത് ഇവിടെ 21/25 ആണ് ഏറ്റവും വലുത്


Related Questions:

എത്ര ശതമാനം ആണ് ⅛?

ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

ആരോഹണക്രമത്തിൽ എഴുതുക: 2/9, 2/3, 8/21, 5/6

താഴെക്കൊടുത്തിരിക്കുന്ന മിശ്രഭിന്നത്തിന്  തുല്യമായ ഭിന്നസംഖ്യ ഏത് ?

8 1/3

(13 1/3) - (12 3/4) - (11 5/6) + (10 11/12) = .....