Question:

രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്?

Aഗോര

Bരംഗഭൂമി

Cനിബന്ധമാല

Dഗോദാൻ

Answer:

A. ഗോര

Explanation:

ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്നേ രവീന്ദ്രനാഥ ടാഗോർ എഴുതിയ നോവലാണ് ഗോര. ദേശീയകാഴ്ചപ്പാടും ഭാരതീയതയിൽ അടിയുറച്ച മതത്തെപ്പറ്റിയുള്ള ദർശനങ്ങളും സ്ത്രീകളുടെ സാമൂഹ്യസ്ഥാനവും ഉയയർത്തിക്കാട്ടുന്ന, ഇന്നും പ്രസക്തമായ നോവൽ കൂടിയാണ്


Related Questions:

താഴെ പറയുന്നവയിൽ സരോജിനി നായിഡുവിൻ്റെ കവിതാ സമാഹാരം അല്ലാത്തത് ഏത് ?

ദി സ്കോപ്പ് ഓഫ് ഹാപ്പിനെസ് ആരുടെ കൃതിയാണ്?

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

‘ദി ഇന്ത്യൻ സ്‌ട്രഗ്ഗ്ൾ ’ എന്ന കൃതിയുടെ കർത്താവ്?

' The flight of pigeons ' എഴുതിയത് ആര് ?