Question:

ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

Aഹരിയാലി നീർത്തട പദ്ധതി

Bഅർവാരി പാനി സൻസദ് നീർത്തട പദ്ധതി

Cജലക്രാന്തി പദ്ധതി

Dഅടൽ ഭുജൽ യോജന

Answer:

D. അടൽ ഭുജൽ യോജന

Explanation:

  • മുൻ പ്രധാനമന്ത്രി അടൽ ബിഹാരിയുടെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് 2019 ഡിസംബറിലാണ് പദ്ധതി  അടൽ ഭുജൽ യോജന പ്രഖ്യാപിക്കുന്നത്.

Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി :

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ഉദ്‌ഘാടനം ചെയ്തത് ആരാണ് ?

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?

In which year was ICDS launched ?