Question:

'ബിഗ് ഡിപ്പർ ' എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?

Aവേട്ടക്കാരൻ

Bകാശ്യപി

Cസപ്തർഷികൾ

Dഇതൊന്നുമല്ല

Answer:

C. സപ്തർഷികൾ


Related Questions:

സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?