App Logo

No.1 PSC Learning App

1M+ Downloads

ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ആർട്ടിക്കിൾ ഏത് ?

A265

B152

C324

D370

Answer:

C. 324

Read Explanation:

  • 1950 ജനുവരി 25 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു
  • തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കൂടാതെ 2 ഇലക്ഷൻ കമ്മീഷണർമാരും ഉണ്ടാകും
  • ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ - സുകുമാർ സെൻ 
  • ഭരണഘടനയുടെ 324-ാം അനുഛേദം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു
  • തിരഞ്ഞെടുപ്പു കമ്മീഷണറെ നീക്കംചെയ്യാനുള്ള നടപടിക്രമം - ഇംപീച്ച്മെന്റ് 
  • വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് - തിരഞ്ഞെടുപ്പ്  കമ്മിഷൻ 
  • ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് - ജനുവരി 25 (2011 മുതൽ)
  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രധാന തിരഞ്ഞെടുപ്പുകൾ  - രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ

Related Questions:

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത് ആര് ?

"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക

ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ് ?

undefined

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?