Question:
ശരിയായ ജോടി ഏത് ?
i) ക്ഷയം - ബി. സി. ജി.
ii) ടെറ്റനസ് - ഒ. പി. വി.
iii) ഡിഫ്തീരിയ - എം. എം. ആർ.
iv) പോളിയോ - ഡി. പി. ടി.
Ai മാത്രം ശരി
Bii ഉം iii ഉം ശരി
Civ മാത്രം ശരി
Di ഉം iii ഉം ശരി
Answer:
A. i മാത്രം ശരി
Explanation:
- ക്ഷയം - ബി. സി. ജി. (ബാസിലസ് കാൽമെറ്റെ - ഗുവേരിൻ)
- ടെറ്റനസ് - ടെറ്റനസ് വാക്സിൻ (Tetanus vaccine) ആഥവാ ടെറ്റനസ് ടൊക്സൊയിഡ്. (ടീ ടീ).
- ഡിഫ്തീരിയ - ഡിഫ്തീരിയ ടോക്സോയ്ഡ് വാക്സിൻ, ഇത് പലപ്പോഴും പെർട്ടുസിസിനുള്ള വാക്സിനുകളുമായി സംയോജിപ്പിക്കുന്നു.
- പോളിയോ - പോളിയോ വാക്സിൻ (Polio vaccines). IPV (കുത്തിവെപ്പ്), OPV (വായിലൂടെ) എന്നിങ്ങനെ രണ്ടു തരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്.