Question:

ഭരണഘടനാ നിർമ്മാണസഭയിലെ കമ്മിറ്റികളെയും അതിന്റെ ചെയർമാനെയും കൊടുത്തതിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാമാണ് ?

  1. ഓർഡർ ഓഫ് ബിസിനസ്സ് കമ്മിറ്റി -അല്ലാടി കൃഷ്‌ണസ്വാമി അയ്യർ
  2. ദേശിയ പതാക അഡ്‌ഹോക് കമ്മിറ്റി -രാജേന്ദ്രപ്രസാദ്
  3. മൗലികാവകാശ ഉപദേശക കമ്മിറ്റി -വല്ലഭായ് പട്ടേൽ
  4. ക്രെഡൻഷ്യൽ കമ്മിറ്റി -പട്ടാഭി സീതാരാമയ്യ

Aഎല്ലാം ശരിയാണ്

Bരണ്ടും മൂന്നും മാത്രം

Cഒന്നും രണ്ടും മൂന്നും

Dഒന്നും മൂന്നും നാലും

Answer:

B. രണ്ടും മൂന്നും മാത്രം

Explanation:

ഭരണഘടനാ നിർമാണസഭയിലെ അഡ്ഹോക് കമ്മിറ്റി ഓൺ നാഷണൽ ഫ്ലാഗിൻ്റെ ചെയർമാൻ-രാജേന്ദ്ര പ്രസാദ്


Related Questions:

താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മറ്റിയിൽ അംഗമല്ലാത്തത് ?

ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ രൂപം നൽകിയ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായിപ്രവർത്തിച്ച നിയമജ്ഞൻ ആര് ?

ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര് ?

1946 ൽ രൂപീകരിക്കപ്പെട്ട ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാവ് ആര്?