Question:

ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. ചേതനയുടെ ഭാവം - ചൈതന്യം 
  2. സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി 
  3. അതിരില്ലാത്തത് - നിസ്സീമം 
  4. എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം 

A1 , 2 , 3

B2 , 3

C1 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

ഒറ്റപ്പദം 

  • മോക്ഷമാഗ്രഹിക്കുന്നയാൾ -മുമുക്ഷു 
  • ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ -ബുഭുക്ഷു 
  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു 
  • അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു 
  • പറയാനുള്ള ആഗ്രഹം -വിവക്ഷ 

Related Questions:

ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്

'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക