Question:

' ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവൻ ' എന്നതിന്റെ ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. പ്രദാനോൽക്കൻ 
  2. സദായാസൻ 
  3. വൈണികൻ 
  4. ബാഹുജൻ 

A1 , 2

B3 , 4

C1 മാത്രം

D4 മാത്രം

Answer:

C. 1 മാത്രം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ 'പടിഞ്ഞാര്‍' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

സംസ്കാരത്തെ സംബന്ധിച്ചത്:

ജനങ്ങളെ സംബന്ധിച്ചത്

ദേശത്തെ സംബന്ധിച്ചത്

താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?