Question:

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?

Aഇന്ത്യ ദക്ഷിണാർധഗോളത്തിൽ സ്ഥിതി ചെയ്യുന്നു

Bഇന്ത്യ ഉത്തരാർധഗോളത്തിൽ സ്ഥിതി ചെയ്യുന്നു

Cഭൂമധ്യരേഖ ഇന്ത്യയിലൂടെ കടന്നുപോകുന്നു

Dദക്ഷിണായനരേഖ ഇന്ത്യയെ രണ്ടായി വിഭജിച്ച് കടന്നുപോകുന്നു

Answer:

B. ഇന്ത്യ ഉത്തരാർധഗോളത്തിൽ സ്ഥിതി ചെയ്യുന്നു


Related Questions:

എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?

മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?

ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകൾ ഏത് ?

നെൽകൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?

ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?