ശരിയായ പദം ഏത് ?Aഅനർക്കംBഅനർഘംCഅനർഖംDഅനർഗംAnswer: B. അനർഘംRead Explanation:ശരിയായ പദങ്ങൾ അനർഘം അഖണ്ഡത അഞ്ജലി അടിമത്തം ആദ്ധ്യാത്മികം അതിവൃഷ്ടി അനന്തരവൻ അനിശ്ചിതം അനാച്ഛാദനം അനുഷ്ഠാനം Open explanation in App