Question:

ശരിയായ പദം ഏതാണ് ?

Aആജാനുബാഹു

Bഅജാനുബാഹു

Cആജാനബാഹു

Dഅജാനബാഹു

Answer:

A. ആജാനുബാഹു

Explanation:

പദശുദ്ധി 

  • അപകൃഷ്‌ടൻ 
  • അന്തശ്ചിദ്രം 
  • ആപച്ഛങ്ക 
  • ആവശ്യം 
  • അനുകൂലൻ 
  • അരോഗദേഹം 
  • അക്ഷിദ്വയം 
  • അഖണ്ഡം 
  • അണ്വായുധം 

Related Questions:

താഴെ പറയുന്നവയിൽ തെറ്റായ പദം ഏത്?

ശരിയായ പദം ഏത് ?

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ?

  1. ആപശ്ചങ്ക 
  2. ആഷാഡം 
  3. ആദ്യാന്തം 
  4. അജഞലി 

ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :