Question:

കുടുംബശ്രീ അംഗങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കലാമേള ഏതാണ് ?

Aചുവട്

Bതാളം 2023

Cനാട്യ

Dഅരങ്ങ്

Answer:

D. അരങ്ങ്


Related Questions:

രക്തദാനം എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനും വേണ്ടി എറണാകുളം ജനറൽ ആശുപത്രിക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏത് ?

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?

ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?

കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ ?

വന ആവാസ വ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത് എവിടെ ?