App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ ഏത് ?

Aഹൗറ മെട്രോ സ്റ്റേഷൻ

Bചെന്നൈ എഗ്മോർ മെട്രോ സ്റ്റേഷൻ

Cതൃപ്പുണിത്തുറ മെട്രോ സ്റ്റേഷൻ

Dവിജയനഗര മെട്രോ സ്റ്റേഷൻ

Answer:

A. ഹൗറ മെട്രോ സ്റ്റേഷൻ

Read Explanation:

• ടണൽ സ്ഥിതി ചെയ്യുന്ന നദി - ഹൂഗ്ലി നദി • ടണലിൻറെ നീളം - 520 മീറ്റർ • നദിയുടെ മുകൾത്തട്ടിൽ നിന്ന് 40 മീറ്റർ താഴെ ആണ് ടണൽ സ്ഥിതി ചെയ്യുന്നത് • ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴിയുടെ ആകെ നീളം - 16.6 കിലോമീറ്റർ


Related Questions:

2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?

ഉത്തര റെയിൽവേയുടെ ആസ്ഥാനം ഏത്?

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് ?

പാലങ്ങൾ, റെയിൽവേ സ്റ്റീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ് ?