Question:

മനുഷ്യരിലെ ദന്തവിന്യാസം ഇവയിൽ ഏതാണ് ?

A2123/2123

B2132/2132

C2312/2312

D2020/2020

Answer:

A. 2123/2123

Explanation:

  • പല്ലുകളുടെ വികാസത്തെയും വായിലെ അവയുടെ ക്രമീകരണത്തെയുമാണ് ദന്ത വിന്യാസം എന്ന് വിളിക്കുന്നത്.
  • ഓരോ ജീവികളിലും ദന്ത വിന്യാസം വ്യത്യസ്തപെട്ടിരിക്കുന്നു.
  • 2123/2123 എന്ന ക്രമത്തിലാണ് മനുഷ്യരിൽ ദന്ത വിന്യാസം കാണപ്പെടുന്നത്.

Related Questions:

ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി :

നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?

താഴെപ്പറയുന്നവയിൽ ദഹനവ്യവസ്ഥയിൽ ഉൾപ്പെടാത്ത അവയവം ഏത്?

മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് ?