Question:

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഇംഗ്ലീഷ് നോവൽ ഏത് ?

Aദ ഫെതർ ഓഫ് ഡോൺ

Bരാജ്‌മോഹൻസ് വൈഫ്

Cദ ബ്രോക്കൺ വിങ്

Dപ്രിസൺ ഡെയ്‌സ്

Answer:

B. രാജ്‌മോഹൻസ് വൈഫ്


Related Questions:

Leader of Kurichiar Revolt of 1812

ആന്ധ്രയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?

"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?

ബംഗാൾ വിഭജനം ഔദ്യോഗികമായി നിലവിൽ വരുമ്പോൾ ആരായിരുന്നു ഇന്ത്യൻ വൈസ്രോയി ?

ഗ്വാളിയോർ , ഝാൻസി എന്നി നാട്ടുരാജ്യങ്ങൾ പിടിച്ചടക്കിയ ബ്രിട്ടീഷ് സൈനിക മേധാവി ആരാണ് ?