2023 ജനുവരിയിൽ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ മുന്നറിയിപ്പായി ഇന്ത്യ - ചൈന അതിർത്തിയിൽ വ്യോമസേന സംഘടിപ്പിക്കുന്ന അഭ്യാസം ഏതാണ് ?Aപ്രളയ്Bസുരക്ഷCസംരക്ഷൺDഉന്നതിAnswer: A. പ്രളയ്Read Explanation: 2023 ജനുവരിയിൽ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ മുന്നറിയിപ്പായി ഇന്ത്യ - ചൈന അതിർത്തിയിൽ വ്യോമസേന സംഘടിപ്പിക്കുന്ന അഭ്യാസം - പ്രളയ് ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക 2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത്