Question:

ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aഗുരുനാഥ

Bഗുരുനാഥി

Cഅധ്യാപിക

Dഗുരുനാഥാ

Answer:

A. ഗുരുനാഥ

Explanation:

പുല്ലിംഗവും സ്ത്രീലിംഗവും 

  • ഗുരുനാഥൻ - ഗുരുനാഥ
  • കാഥികൻ -കാഥിക 
  • പാതകൻ -പാതകി 
  • മാതുലൻ - മാതുലാനി 
  • സ്വാമി -സ്വാമിനി 

Related Questions:

ഏകാകി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

undefined

സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ചെറുമൻ - ചെറുമ 
  2. ജരി - ജരിണി
  3. ധീരൻ - ധീര 
  4. പ്രഭു - പ്രഭ്വി  

സിംഹം എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?