Question:

ശിവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aശിവ

Bശിവാനി

Cശിവായ

Dശിവോ

Answer:

B. ശിവാനി

Explanation:

  • നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം 
  • പുരുഷനെക്കുറിക്കുന്ന നാമപദമാണ് പുല്ലിംഗം 
  • സ്ത്രീയെക്കുറിക്കുന്ന നാമപദമാണ് സ്ത്രീലിംഗം 

പുല്ലിംഗവും സ്ത്രീലിംഗവും

  • ശിവൻ -ശിവാനി 
  • പിഷാരടി - പിഷാരസ്യാർ 
  • കയ്മൾ - കുഞ്ഞമ്മ 
  • ക്ഷത്രിയൻ - ക്ഷത്രിയാണി 
  • തമ്പി -തങ്കച്ചി 
  • പണ്ടാല -കോവിലമ്മ 

Related Questions:

സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ചെറുമൻ - ചെറുമ 
  2. ജരി - ജരിണി
  3. ധീരൻ - ധീര 
  4. പ്രഭു - പ്രഭ്വി  

കിരാതൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ആശാരി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ദാതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ചെറുമൻ വാക്കിന്റെ സ്ത്രീലിഗം എന്ത്?