ചോരൻ എന്ന വാക്കിൻ്റെ സ്ത്രീലിംഗം ഏത് ?AചൊരിBചോരCചോരിDചോരുAnswer: C. ചോരിRead Explanation:പുല്ലിംഗവും സ്ത്രീലിംഗവും ചോരൻ -ചോരി യോഗി -യോഗിനി തമ്പി -തങ്കച്ചി താതൻ - താതച്ചി ഇടയൻ -ഇടയത്തി കണിയാൻ -കണിയാത്തി Open explanation in App