App Logo

No.1 PSC Learning App

1M+ Downloads

2024 ജൂലൈയിൽ ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച നീറ്റിലിറക്കിയ ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പൽ ഏത് ?

AINS ത്രിശൂൽ

BINS തേജ്

CINS ത്രിപുട്

DINS തൽവാർ

Answer:

C. INS ത്രിപുട്

Read Explanation:

• ഇന്ത്യയുടെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പലാണ് INS ത്രിപുട് • കേന്ദ്ര സർക്കാരിൻ്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച യുദ്ധകപ്പൽ


Related Questions:

2022-ൽ ഇന്ത്യ പങ്കെടുത്ത ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ "പിച്ബ്ലാക്ക് " ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?

ഇന്ത്യയുടെ RESEARCH AND ANALYSIS WING (RAW)ന്റെ പുതിയ മേധാവി ആര്?

2024 ജനുവരിയിൽ "ഡെസർട്ട് നൈറ്റ് എക്‌സർസൈസ്" (Desert Knight Exercise) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യങ്ങൾ ഏതെല്ലാം ?

ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

DRDO യുടെ പുതിയ എയറോനോട്ടിക്കൽ സിസ്റ്റംസ് വിഭാഗം ഡയറക്റ്റർ ജനറലായ മലയാളി ?