Question:
വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
Aലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ (എൽബിഎസ്ഐ) വിമാനത്താവളം,വാരണാസി
Bതിരുവനന്തപുരം വിമാനത്താവളം
Cമുംബൈ വിമാനത്താവളം
Dകൊച്ചിൻ വിമാനത്താവളം
Answer:
A. ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ (എൽബിഎസ്ഐ) വിമാനത്താവളം,വാരണാസി
Explanation:
വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം:- ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ (എൽബിഎസ്ഐ) വിമാനത്താവളം,വാരാണസി