Question:

കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻഡലിജൻസ്(എ ഐ) സ്കൂൾ ഏത് ?

Aകോട്ടൺഹിൽ സ്കൂൾ, തിരുവനന്തപുരം

Bശാന്തിഗിരി വിദ്യാഭവൻ, പോത്തൻകോട്

Cലയോള സ്കൂൾ, ശ്രീകാര്യം

Dകേന്ദ്രീയ വിദ്യാലയം, പട്ടം

Answer:

B. ശാന്തിഗിരി വിദ്യാഭവൻ, പോത്തൻകോട്

Explanation:

• യുഎസിലെ "ഐ ലേണിങ് ഏജൻസിയും" "വേദിക് ഇ-സ്കൂളും" സഹകരിച്ചാണ് പ്രവർത്തിക്കുന്നത്


Related Questions:

കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭ?

കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ് ?

The first state in India to introduce fat tax is?

കേരളത്തിലെ ഏക കന്റോൺമെന്റ്?

The first Municipality in India to become a full Wi-Fi Zone :