ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?Aതായ്‌ലാൻഡ്Bസിംഗപ്പൂർCഫിലിപ്പൈൻസ്Dഇന്തോനേഷ്യAnswer: A. തായ്‌ലാൻഡ്Read Explanation:കൃഷിയേയും ടൂറിസത്തേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.Open explanation in App