Question:

ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഫെഡറൽ ബാങ്ക്

Cപഞ്ചാബ് നാഷണൽ ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

B. ഫെഡറൽ ബാങ്ക്

Explanation:

ഫെഡ് റിക്രൂട്ട് എന്ന അപ്ലിക്കേഷൻ വഴി ഉദ്യോഗാർത്ഥികൾക് അവരുടെ ബയോഡാറ്റ സമർപ്പിക്കാം. റോബോട്ടിക് അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിം എന്നിവ മുഖേനയാണ് ഉദ്യോഗാർത്ഥികളുടെ കഴിവ് വിലയിരുത്തുക.


Related Questions:

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

' നബാർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?

നബാർഡ് രൂപീകരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ് ?

ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?