Question:

സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?

Aവിയ്യൂർ

Bകണ്ണൂർ

Cപൂജപ്പുര

Dതവനൂർ

Answer:

D. തവനൂർ

Explanation:

  • തിരുവനന്തപുരം, തൃശൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ സംസ്ഥാന രൂപീകരണത്തിന് മുൻപ് നിർമിച്ചവയാണ്.
  • സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ - തവനൂർ(മലപ്പുറം ജില്ല)
  • 2022 ജൂൺ 12 നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ് ഇത്ഉ ദ്ഘാടനം ചെയ്തത്.

Related Questions:

താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?

കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭ?

ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ ആദ്യ ഗ്രാമപഞ്ചായത് ഏതാണ് ?

Who was the first Governor of Kerala?

കേരളത്തിലെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ച സ്ഥലം?