Question:

ഹരിതകർമ്മസേന രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?

Aതൃശ്ശൂർ സെൻട്രൽ ജയിൽ

Bതിരുവനന്തപുരം സെൻട്രൽ ജയിൽ

Cതവനൂർ സെൻട്രൽ ജയിൽ

Dകണ്ണൂർ സെൻട്രൽ ജയിൽ

Answer:

D. കണ്ണൂർ സെൻട്രൽ ജയിൽ

Explanation:

• മാലിന്യ മുക്തമാക്കി ഹരിത ജയിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകർമ്മ സേനയുടെ പ്രവർത്തനം ജയിലുകളിൽ നടപ്പിലാക്കുന്ന പദ്ധതി - ഹരിത സ്പർശം പദ്ധതി • കണ്ണൂർ സെൻട്രൽ ജയിലിലാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?

സംസ്ഥാന സർക്കാരിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനാകുന്നത്?

2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?

Rebuild kerala -യുടെ പുതിയ സിഇഒ ?

അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?