Question:

പെട്രോളും ഡീസലും ഉൾപ്പെടെ എല്ലാ ഫോസിൽ ഇന്ധനങ്ങളുടെയും പരസ്യം പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ നഗരം ?

Aപാരീസ്

Bജനീവ

Cഹേഗ്

Dസൂറിച്ച്

Answer:

C. ഹേഗ്

Explanation:

• നെതർലണ്ടിലെ നഗരമാണ് ഹേഗ് • ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് ലക്ഷ്യമിട്ടാണ് പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്


Related Questions:

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം 2022 ൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമത് എത്തിയത് വിമാനത്താവളം ഏതാണ് ?

2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?

2023-ല്‍ ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച 'ജി 20', 2024-ൽ അധ്യക്ഷസ്ഥാനം വഹിക്കാൻ പോകുന്ന രാജ്യം ഏത്?

2023ൽ ശക്തമായ ഭൂചലനത്തെ തുടർന്ന് നാശനഷ്ടം ഉണ്ടായ ഏഷ്യൻ രാജ്യം ഏത് ?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?