Question:

കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?

Aവയലാർ

Bപിലിക്കോട്

Cതളിക്കുളം

Dചേര്‍ത്തല

Answer:

A. വയലാർ

Explanation:

  • കേരളത്തിലെ ഏറ്റവും പരമ്പരാഗത വ്യവസായമാണ് കയർ വ്യവസായം

  • .കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആയ ഡാറാസ് മെയിൽ സ്ഥാപിതമായത് 1859 ആലപ്പുഴ ജില്ലയിലാണ്

  • കയർ ഗ്രാമം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം വയലാർ ആണ്

  • കേരളത്തിലെ ഇക്കോ കയർ ഗ്രാമം എന്നറിയപ്പെടുന്നത് ഹരിപ്പാടാണ്


Related Questions:

കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?

The official tree of Kerala is?

The first ISO certified police station in Kerala ?

The first Municipality in India to become a full Wi-Fi Zone :

കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?