Question:

കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭ?

Aആലപ്പുഴ

Bമലപ്പുറം

Cഇടുക്കി

Dപാലക്കാട്

Answer:

B. മലപ്പുറം

Explanation:

കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭയും മലപ്പുറമാണ്


Related Questions:

ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ ആദ്യ ഗ്രാമപഞ്ചായത് ഏതാണ് ?

കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ ?

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?

കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ?