Question:

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?

Aകാസർഗോഡ്

Bകോഴിക്കോട്

Cവയനാട്

Dഇടുക്കി

Answer:

A. കാസർഗോഡ്

Explanation:

കാസർഗോഡ് ജില്ലയിൽ കൃഷി ഉപജീവനമാക്കിയ 28230 കർഷകരെയും വിള ഇൻഷുറൻസിന്റെ ഭാഗമായത് കൂടെയാണ് ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലയായി മന്ത്രി വി എസ് സുനിൽകുമാർ പ്രഖ്യാപിച്ചത്.


Related Questions:

കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

സങ്കരയിനം വെണ്ട ഏത് ?

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

സങ്കരയിനം നെല്ലിന് ഉദാഹരണം :