Question:
ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?
Aഡൽഹി ഹൈക്കോടതി
Bകേരള ഹൈക്കോടതി
Cഗുജറാത്ത് ഹൈക്കോടതി
Dമദ്രാസ് ഹൈക്കോടതി
Answer:
B. കേരള ഹൈക്കോടതി
Explanation:
കേരള ഹൈക്കോടതി
- നിലവില്‍വന്ന വര്‍ഷം - 1956 നവംബര്‍ 1
- ആസ്ഥാനം - എറണാകുളം
- അധികാര പരിധി - ലക്ഷദ്വീപ്, കേരളം
- ആദ്യ ചീഫ് ജസ്റ്റീസ് - കെ.റ്റി. കോശി
- ആദ്യ വനിത ചീഫ് ജസ്റ്റീസ് - സുജാത മനോഹര്‍
- ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ
- ആദ്യത്തെ വനിത ജഡ്ജി - അന്നാചാണ്ടി
- കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി - വി.ഗിരി
ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി
- 2022ലാണ് കേരള ഹൈക്കോടതി ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതിയായി മാറിയത്.
- ഫയൽ ചെയ്ത രേഖകളെല്ലാം കോടതിമുറിയിൽ അഭിഭാഷകന്റെ മുന്നിലെ കമ്പ്യൂട്ടറിൽ തെളിയും.
- ജഡ്ജിയുടെ മുമ്പിലും ഇത് ലഭിക്കും.
- ടച്ച് സ്‌ക്രീനിൽ നിന്ന് ഏത് രേഖയും പരിശോധിച്ച് വാദിക്കാം. ഓ
- ൺലൈൻ വഴി ഹാജരാകുന്ന അഭിഭാഷകർക്ക് അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.