മലയാളസാഹിത്യത്തിലെ ആദ്യത്തെ ബോധധാരാനോവൽ ഏതാണ്?Aസ്വർഗ്ഗദൂതൻBഊഞ്ഞാൽCഅവകാശികൾDഅരനാഴികനേരംAnswer: A. സ്വർഗ്ഗദൂതൻRead Explanation:മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായി കണക്കാക്കുന്നത് പോഞ്ഞിക്കര റാഫിയുടെ സ്വർഗ്ഗദൂതൻ ആണ്. ഇത് 1958-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. Open explanation in App