Question:

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?

Aഇന്ത്യ

Bബ്രിട്ടണ്‍

Cഗ്രീസ്

Dസ്വിറ്റ്സര്‍ലന്‍റ്

Answer:

C. ഗ്രീസ്

Explanation:

ഗ്രീസ്‌ — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.


Related Questions:

ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷം :

പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനം ?

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കിയ അംഗപരിമിതയായ ലോകത്തിലെ ആദ്യ വനിത?

ആർത്തവ അനുബന്ധ ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യത്തെ രാജ്യം ?

Who was the first librarian of New Imperial Library ?