Question:

അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏത് ?

Aകണ്ണൂർ

Bകാസർഗോഡ്

Cകൊല്ലം

Dകോഴിക്കോട്

Answer:

A. കണ്ണൂർ

Explanation:

• ഇലക്ഷൻ കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പദ്ധതിയുടെ ഭാഗമായിട്ടാണ് കണ്ണൂർ ജില്ല ഈ നേട്ടം കൈവരിച്ചത്


Related Questions:

കേരളത്തിന്‍റെ ശില്പ്പ നഗരം (City of Sculptures) എന്നറിയപ്പെടുന്ന സ്ഥലം ഏത്?

ശംഖിലി വനമേഖല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

ഉള്‍നാടന്‍‍‍‍ ജലഗതാഗതത്തിന് പ്രസിദ്ധമായ ജില്ല ഏത്

കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?