Question:

ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?

Aവയനാട്

Bകോട്ടയം

Cഇടുക്കി

Dപാലക്കാട്

Answer:

A. വയനാട്

Explanation:

• "കാർബൺ ന്യുട്രൽ വയനാട് റിപ്പോർട്ട്" എന്ന പേരിൽ ആണ് പുറത്തിറക്കിയത് • 2021-22 വർഷത്തെ അടിസ്ഥാനമാക്കി ജില്ലയിലെ ഹരിത ഗൃഹ വാതകങ്ങളുടെ കണക്കെടുപ്പ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?

കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല ഏത് ?

രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?