Question:

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?

Aപൂർവാഞ്ചൽ എക്സ്പ്രസ് വേ

Bഡൽഹി - നോയിഡ എക്സ്പ്രസ് വേ

Cദ്വാരക എക്സ്പ്രസ്സ് വേ

Dമുംബൈ - പൂനെ എക്സ്പ്രസ് വേ

Answer:

C. ദ്വാരക എക്സ്പ്രസ്സ് വേ

Explanation:

• 27.6 കീ മി ആണ് പാതയുടെ ദൂരം • ഡൽഹിയിലെ ദ്വാരക മുതൽ ഗുരു ഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസ വരെ


Related Questions:

ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "നമ്മ കാർഗോ-ട്രക്ക് സർവീസ്" ആരംഭിച്ചത് ?

2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?

ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?

'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.

"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?